ദോഹ: ദീര്‍ഘ കാലത്തേക്ക് തടസ്സമില്ലാതെ നിലയുറപ്പിക്കാന്‍ ഖത്തര്‍ റിയാലിന് ശേഷിയുണ്ടെന്ന് യൂറോപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജി ഗ്ലോബല്‍ മേധാവി ഹെഡ് ക്രിസ് ടര്‍നര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തറിന് തങ്ങളുടെ കരുതല്‍ ശേഖരത്തിന്റെ ചെറിയ ഒരു ഭാഗം ഉപയോഗിച്ചാല്‍ പോലും നിലവിലെ പ്രതിസന്ധി മറികടക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
