കോഴിക്കോട്: വടകര എംഎച്ച്ഇഎസ് കോളേജില്‍ സിനിയര്‍ വിദ്യാര്‍ത്ഥികളുടെ റഗിംഗില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി നസീഹിനെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗില്‍ പരിക്കേറ്റ് വടകര ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.