ദൈവങ്ങളുടെ ചിത്രത്തില്‍ കൈപ്പത്തി കാണാം എന്ന തന്റെ പരാമര്‍ശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം. 

ബിജെപി ഭയപ്പെടരുത് എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുന്നത് തടയാനാണ് എസ്പിയുമായുള്ള സഖ്യതീരുമാനമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പറഞ്ഞു.