തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

First Published 5, Mar 2018, 3:06 PM IST
Rahul Gandhi Concedes Defeat in North East Says Will Win Back Trust
Highlights
  • ത്രിപുര, മേഘാലയ, നാഗാലാന്‍റ്  നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ദില്ലി: ത്രിപുര, മേഘാലയ, നാഗാലാന്‍റ്  നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

കോൺഗ്രസിന് വോട്ട് ചെയ്തവർക്ക് നന്ദി അറിയിക്കുന്നുവെന്നും രാഹുൽഗാന്ധി കുറിച്ചു. നേരത്തെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് രാഹുൽ വിദേശത്തേക്ക് പോയതിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു.

loader