ചെന്നൈ: ആരാധകര്‍ കാത്തിരുന്ന രാഷ്‌ട്രീയ പ്രവേശനവും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രജനീകാന്ത്. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. പെട്ടെന്നൊരു സുപ്രഭാതത്തിലോ ഏതാനും ദിവസങ്ങള്‍ കൊണ്ടോ എടുത്തൊരു തീരുമാനമല്ലത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കുള്ള സ്റ്റൈല്‍ മന്നന്റെ യാത്ര ഒറ്റ നോട്ടത്തില്‍ ഇങ്ങനെയായിരുന്നു...