തിരുവനന്തപുരം: കയ്യേറ്റക്കാരെയും നിയമലംഘരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം നിയമത്തിന്‍റെ വഴിക്കല്ല, പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.