ദേശീയപാത സമരത്തെ തോക്കും ലാത്തിയും ഉപയോഗിച്ച് തകർക്കാമെന്ന് കരുതേണ്ട: രമേശ് ചെന്നിത്തല

First Published 8, Apr 2018, 12:07 PM IST
ramesh chennithala reaction in nh protest
Highlights

ദേശീയപാത സമരത്തെ തോക്കും ലാത്തിയും ഉപയോഗിച്ച് തകർക്കാമെന്ന് കരുതേണ്ട

 

ദേശീയപാത സമരത്തെ തോക്കും ലാത്തിയും ഉപയോഗിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർവകക്ഷി യോഗത്തിന് മുമ്പ് സർവേ തുടങ്ങിയതാണ് എ.ആർ. നഗറിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു  . എആർ നഗറിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം പറഞ്ഞു. 

loader