പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടാം ക്ലാസ്സുകാരിയെ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചു . ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തു . അധ്യാപകൻ വി ടി ശശികുമാറിനെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.