Asianet News MalayalamAsianet News Malayalam

ബലാത്സംഗ ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക്!

Rape video selling
Author
First Published Nov 29, 2016, 4:52 AM IST

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെയും ബലാത്സംഗത്തിന്റെയും  ദൃശ്യങ്ങള്‍ മൊബൈൽ ഫോൺവഴി വില്‍പന നടത്തുന്ന സംഘങ്ങൾ സജീവം. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത് .

മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പനമൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പന  നടക്കുന്നത്. പണവും ഫോണ്‍ നമ്പറും നൽകിയാൽ വാട്‍സ് ആപ്പിലും ദൃശ്യങ്ങളെത്തും. രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്പോഴാണ്   ഈ ഞെട്ടിക്കുന്ന വസ്തുത പുറത്ത് വരുന്നത്.

Follow Us:
Download App:
  • android
  • ios