170ലേറെ യാത്രക്കാരാണ് ഇതു മൂലം ദുരിതത്തിലായത്.
ഷാര്‍ജ: എലി കയറിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് 24 മണിക്കൂര്‍ കഴിഞ്ഞും പുറപ്പെടാതെ യാത്രക്കാരെ വലയ്ക്കുന്നത്.
വിമാനത്തില്‍ എലി കയറിയതാണ് യാത്രവൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. 170ലേറെ യാത്രക്കാരാണ് ഇതു മൂലം ദുരിതത്തിലായത്.
