Asianet News MalayalamAsianet News Malayalam

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും

  • റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും
     
rbi governor to appear before parliamentary panel


ദില്ലി:ബാങ്ക് വായ്പ തട്ടിപ്പുകേസുകളിൽ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും. വിശദീകരണം നൽകാൻ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉര്‍ജിത് പട്ടേലിന് പാനൽ നോട്ടീസ് അയച്ചു. അടുത്തമാസം 17ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. 

കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി അധ്യക്ഷനും മൻമോഹൻ സിംഗ് അംഗവുമായ പാര്‍ലമെന്‍ററി പാനലാണ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച്  റിപ്പോര്‍ട്ട് തേടും.  നോട്ട് നിരോധനത്തെക്കുറിച്ച് നേരത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിഖ്ഖി ഊര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തി വിശദീകരണം തേയിയിരുന്നു. 

Follow Us:
Download App:
  • android
  • ios