Asianet News MalayalamAsianet News Malayalam

കേരള പുനര്‍ നിര്‍മാണത്തിന് കൈകോര്‍ത്ത് റിലയന്‍സും

പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ആലപ്പുഴ പള്ളിപ്പാട് എൻടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച  നിത അംബാനി 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതമായ ആറു ജില്ലകളിൽ വിതരണം ചെയ്തു. 

reliance foundation donates 21 crore to cms flood relief fund
Author
Thiruvananthapuram, First Published Aug 30, 2018, 10:41 PM IST


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ആലപ്പുഴ പള്ളിപ്പാട് എൻടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച  നിത അംബാനി 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതമായ ആറു ജില്ലകളിൽ വിതരണം ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു. 
 

Follow Us:
Download App:
  • android
  • ios