മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ വ്യാപനം കമക്കിലെടുത്ത് മാറ്റി വച്ച പി.എസ്.സി പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ഈ മാസം 22 ന് നടക്കും. കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്‍റ്, ഇൻഫർമേഷൻ ഓഫീസർ പരീക്ഷകള്‍ അടുത്ത മാസം 5 ന് നടക്കും. ഞായറാഴ്ചകളിൽ 1.30 മുതൽ 3.15 വരെയാകും പരീക്ഷ