കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ റോക്കറ്റ് പതിച്ചു. ഇന്ന് വൈകീട്ടാണ് എംബസി പരിസരത്ത് റോക്കറ്റ് പതിച്ചത്. എംബസിയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിദേശകാര്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Scroll to load tweet…
