തിരുവനന്തപുരം അയിരൂപ്പാറ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ കേസ്
തിരുവനന്തപുരം: അയിരൂർപാറ സർവീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് കേസിൽ ബാങ്കിലെ ക്ലർക്ക് കുശല അറസ്റ്റിൽ. ബാങ്ക് മാനേജർ ശശികലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Add Asianetnews as a Preferred Source

മുക്കപണ്ടം പണയംവച്ച് കോടികള് തട്ടിച്ച കേസില് റീന, ഷീബ, ഷീജ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബന്ധുക്കളുടെ പേരില് ബാങ്കില് പണയം വച്ച് രണ്ടുകോടി രൂപയാണ് ഇവര് തട്ടിയെടുത്തത്.റീനയുടെ ബന്ധുക്കളുടെ പേരിലാണ് പണ്ടങ്ങള് പണയം വച്ചത്.
