കടല്‍ക്ഷോഭം രൂക്ഷം വീടുകളില്‍ വെള്ളം കയറി

കൊച്ചി:എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. കമ്പനിപ്പടി, തെക്കേ ചെല്ലാനം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ പത്തിലധികം വീടുകളല്‍ വെള്ളം കയറി.