ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

First Published 15, Apr 2018, 9:18 AM IST
Rss attack against Dyfi Workers thrissur
Highlights
  • ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

തൃശൂർ: ഇരിങ്ങാലക്കുട പടിയൂരിൽ ഡിവൈഎഫ്.ഐ പ്രവർത്തകർക്ക് നേരെ  ആർഎസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. പരിക്കേറ്റ രണ്ട് പേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രശോഭ്, മധു എന്നിവർക്കാണ് പരിക്കേറ്റത്. വിഷു ആഘോഷത്തിനിടെ ദണ്ഡ ഉപയോഗിച്ചായിരുന്നു ആക്രമണം. 

loader