കേരളത്തില്‍ രാഷ്‌ട്രപതിഭരണം നടപ്പാക്കണമെന്ന് ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. ഈക്കാര്യം തങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുണണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ മാര്‍ക്സിസ്റ്റ് താലിബാനിസം രാജ്യത്തിനുമുന്നില്‍ തുറന്നു കാണിക്കുമെന്നും കേരളത്തില്‍ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred