തിരുവനന്തപുരം: ആര്‍എസ്എസ് നേതാവിനെ തട്ടികൊണ്ടുപോയി ആർഎസ്എസ് പ്രവർത്തകർ തന്നെ മർദ്ദിച്ചുവെന്ന പരാതിയിൽ പൊലീസ് കേടുത്തു. ഫോർട്ട് പൊലീസാണ് കടയ്ക്കാവൂര്‍ പഞ്ചായത്ത് കാര്യവാഹകുമായ വിഷ്ണുവിൻറെ പരാതിയിൽ കേസെടുത്തത്. പി,ജയരാജനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവാങ്ങിയെന്നും വിഷ്ണവിന്ഉഫെ പരാതിയിൽ പറഞ്ഞിരുന്നു. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്‍ട്രോള്‍റൂം അസി.കമ്മീഷണർ സുരേഷ് കുമാറിനാണ് അന്വേഷണം ചുമതല.