കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബോംബേറിൽ വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നു.