കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ആർ.എസ്.എസ് നേതാവിന് വെട്ടേറ്റു. പാനൂർ പാലക്കൂലിൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹ് സുജീഷിനാണ് വെട്ടേറ്റത്. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു