കണ്ണൂര്‍: കണ്ണൂർ കതിരൂരിൽ ആർ.എസ്.എസ് നേതാവിന് വെട്ടേറ്റു. പ്രവീൺ എന്ന ആർ.എസ്. എസ് പ്രവർത്തകനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹ് ആണ് പ്രവീണ്‍.