മലപ്പുറം: മലപ്പുറത്തെ പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഇ. സിജിത്തിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ്ടെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.