തിരുവനന്തപുരത്തെ ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്‍റെ കൊലപാതകത്തിലെ ഏഴു പ്രതികളെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. കേസിലെ ഒന്‍പതും 11ഉം പ്രതികളെ നാളെ വൈകുന്നേരം വരെയും കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന് കാരണം രാഷ്‌ട്രീയ വൈരാഗ്യമല്ലെന്നും ഇത് പൊലീസിന്‍റെ കഥയാണെന്നും വാദിഭാഗം കസ്റ്റഡയിലെ എതിര്‍ത്ത് കോടതിയില്‍ പറഞ്ഞു. പ്രതികളുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനും ഗൂഡോലോനയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുമാണ് കസ്റ്റഡയില്‍ ആവശ്യപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
