Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ തിരക്കേറി; രാവിലെ ഏഴര വരെ മല കയറിയത് 23,000 പേര്‍

ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറിൽ ശരാശരി 4000 തീർത്ഥാടകർ പമ്പ വഴി കയറുന്നുണ്ട്

rush in sabarimala
Author
Sabarimala, First Published Jan 13, 2019, 9:35 AM IST

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ നല്ല തിരക്ക്. ഞായറാഴ്ച്ച രാവിലെ ഏഴ് മണി വരെ പന്പ വഴി 21,250 തീര്‍ത്ഥാടകര്‍ മല കയറി.

ഇന്നലെ ഈ സമയം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറിൽ ശരാശരി 4000 തീർത്ഥാടകർ പമ്പ വഴി കയറുന്നുണ്ട്. ഇന്നലെ ഇത് ശരാശരി 2500 ആയിരുന്നു
.

Follow Us:
Download App:
  • android
  • ios