'ശബരിമലയില്‍ ആന എഴുന്നള്ളത്ത് വേണ്ട'

First Published 10, Apr 2018, 2:10 PM IST
sabarimala elephant special commissioner
Highlights
  • ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

പത്തനംതിട്ട:ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ചയെന്നും റിപ്പോര്‍ട്ട്. ശബരിമലയില്‍ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി .

loader