എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ കൊണ്ടുപോയത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച 2025ലും ബോർഡിന് സംഭവിച്ചുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ഭരണപരമായ വീഴ്ച പി. എസ് പ്രശാന്തിൻ്റെ ഭരണസമിതിക്കുണ്ടായി. സ്വർണപാളികൾ സന്നിധാനത്തു നിന്നും കൊണ്ടുപോയതിൽ വീഴ്ചയുണ്ടായി. എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ കൊണ്ടുപോയത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
