ദില്ലി: കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണെന്ന് സാക്ഷി മഹാരാജ്. എന്നാല്‍ മറ്റ് മത വിഭാഗങ്ങളുടെ ജന സംഖ്യ കൂടുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഗാന്ധിജിയുടെ നാട്ടില്‍ അഹിംസ പറയാനാകാത്ത സ്ഥിതിയാണെന്ന് കന്നുകാലി കശാപ്പ് നിരോധനത്തെക്കുറിച്ച് സാക്ഷി മഹാരാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred