സമാജ്‍വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുന്നു. ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ പുറത്താക്കിയവരെ മന്ത്രിസഭയിലെടുക്കണമെന്ന മുലായത്തിന്റെ നിര്‍ദ്ദേശം അഖിലേഷ് ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇതില്‍ പ്രകോപിതരായ ശിവപാല്‍യാദവ് പക്ഷം അഖിലേഷിന് ഒപ്പം നില്‍ക്കുന്ന ഒരു മന്ത്രിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.