Asianet News MalayalamAsianet News Malayalam

പൊതുശൗചാലയത്തില്‍ വച്ച് നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു; ശുചീകരണ തൊഴിലാളി അറസ്റ്റില്‍

പൊതുശൗചാലയത്തില്‍ വച്ച് നാലുവയസുകാരിയെ ശുചീകരണ തൊഴിലാളി ബലാത്സംഗം ചെയ്തു

sanitation worker arrested for raping four years old
Author
Delhi, First Published Feb 11, 2019, 10:14 PM IST

ദില്ലി: പൊതുശൗചാലയത്തില്‍ വച്ച് നാലുവയസുകാരിയെ ശുചീകരണ തൊഴിലാളി ബലാത്സംഗം ചെയ്തു.  പടിഞ്ഞാറന്‍ ദില്ലിയിലെ നരൈനയിലാണ് സംഭവം നടന്നത്. ഫെബ്രുവരി അഞ്ചിന് നടന്ന സംഭവം പൊലീസറിയുന്നത് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ്. പ്രതിയായ 35 കാരനായ യുവാവിനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios