സൗദിയില്‍ ആറു മാസത്തിനിടെ സ്വകാര്യ മേഖലയില്‍ നാല് ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം
റിയാദ്: സൗദിയില് ആറു മാസത്തിനിടെ സ്വകാര്യ മേഖലയിലെ നാല് ലക്ഷത്തിലേറെ വിദേശികള്ക്ക്ജോലി നഷ്ടപ്പെട്ടതായി റിപ്പോര്ട്ട്. ഒരു ലക്ഷത്തോളം സൗദി പൗരന്മാരാണ് ഇക്കാലയളവിൽ ജോലിയിൽ പ്രവേശിച്ചത്.
