കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂളുകൾ ഇന്ന് തുറക്കും

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളിൽ സ്കൂളുകൾ ഇന്ന് തുറക്കും. നിപാ ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്കൂൾ തുറക്കൽ നീട്ടിവച്ചത്. നിപാ നിയന്ത്രണവിധേയമായെമന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. ചെമ്പുകടവ് ഗവ. യുപി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred