കടമേരി റഹ്മാനിയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ അബ്ദുള്‍ നിസാറിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ കുടുംബ സുഹൃത്തായ അബ്ദുള്‍ നിസാര്‍ പീഡിപ്പിച്ചെന്നാണ് കേസ്.