തിരുവനന്തപുരം: ഇടതുസർക്കാരിന്റെ ഒരുവർഷത്തെ ഭരണം പരാജയമെന്നാരോപിച്ച് യൂത്ത് കോൺഗ്രസും യുവമോർച്ചയും രാപ്പകൽ സമരം തുടങ്ങി. യൂത്ത് കോൺഗ്രസും യുവമോർച്ചയുമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത് . സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ ഉപരോധിച്ചാണ് സമരം.