Asianet News MalayalamAsianet News Malayalam

മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

sexual harrasment of doughters: Father arrested by police
Author
First Published Jul 13, 2016, 5:55 AM IST

ആലുവ: മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെ 3 വര്‍ഷമായും 14കാരിയായ രണ്ടാമത്തെ മകളെ 2 വര്‍ഷമായും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മൂന്നാമത്തെ മകളെ ഉപദ്രവിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മ മാനസികരോഗിയാണ്.

Follow Us:
Download App:
  • android
  • ios