പൊലീസ് സ്റ്റേഷനുള്ളില്‍ കയറി എസ്എഫ്ഐ പ്രതിഷേധം

കണ്ണൂർ:ഇരിട്ടിയിൽ പോലീസ് സ്റ്റേഷന് ഉള്ളിൽ കയറി എസ്എഫ്ഐ പ്രതിഷേധം. കൊടി തോരണങ്ങൾ പോലീസ് നീക്കിയതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകർ പോലീസ് സ്റ്റേഷന്‍റെ വരാന്തയിൽ കയറി ഉപരോധിച്ചു.