തലശ്ശേരി: ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍. എല്‍. ബീനയെ എസ് എഫ് എെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും അപമാനിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഖേദം പ്രകടിപ്പിച്ചു. ഒരു മണിക്കൂറില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.