എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിൻദേവിനേയും പ്രസിഡന്റായി വിനീഷിനേയും തെരഞ്ഞെടുത്തു.
കൊല്ലം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിൻദേവിനേയും പ്രസിഡന്റായി വിനീഷിനേയും തെരഞ്ഞെടുത്തു. 19 അംഗ സെക്രട്ടറിയേറ്റിനേയും 83 അംഗ സംസ്ഥാന കമ്മിറ്റിയേയും സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.


