കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് സ്ത്രീ പീഡകരുടെ കൂട്ടമാണുള്ളതെന്ന് ബിജെപി നേതാവ് -ശോഭ സുരേന്ദ്രൻ. പ്രതിപക്ഷവും ഭരണപക്ഷവും ഫ്രാങ്കോ മുളയ്ക്കലിനു സംരക്ഷണം നൽകുന്നു. പഞ്ചാബിൽ കോൺഗ്രസ് ആണ് ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുന്നത്.
പാലക്കാട്: കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് സ്ത്രീ പീഡകരുടെ കൂട്ടമാണുള്ളതെന്ന് ബിജെപി നേതാവ് -ശോഭ സുരേന്ദ്രൻ. പ്രതിപക്ഷവും ഭരണപക്ഷവും ഫ്രാങ്കോ മുളയ്ക്കലിനു സംരക്ഷണം നൽകുന്നു. പഞ്ചാബിൽ കോൺഗ്രസ് ആണ് ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുന്നത്.
പിസി ജോർജിന് പറ്റിയത് എംഎൽഎയുടെ ജോലി അല്ല. ജനങ്ങൾ പിസി ജോർജിനെ മര്യാദ പഠിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും പീഡന പരാതികള്‍ യുവമോർച്ച 15നു സെക്രട്ടറിയേറ്റ് മാർച്ച് നടത്തും ശോഭ സുരേന്ദ്രൻ പറഞ്ഞു.
