അതേ സമയം തനിക്കെതിരെയുള്ള ആക്രമണം ആസൂത്രിതമെന്ന് പുത്തന്‍കുരിശ് എസ്.ഐ. സജീവ് കുമാര്‍ ആരോപിച്ചു. കഞ്ചാവ്, മദ്യ മാഫിയകള്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ആ വീട്ടുകാര്‍ വിളിച്ചതനുസരിച്ച് താന്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ്.