ബിജെപി കര്‍ണ്ണാടക ഘടകത്തോടും ബിഎസ് യെദ്യൂരപ്പയോടും അഴിമതിക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക ബലം പ്രധാനമന്ത്രിക്ക് ഉണ്ടോയെന്നാണ് സിദ്ധരാമയ്യയുടെ ചോദ്യം.

അഴിമതിക്കെതിരെ ഇനി രാജ്യത്തോട് പ്രധാനമന്ത്രി സംസാരിക്കരുതെന്ന് സിദ്ധരാമയ്യയുടെ ട്വീറ്റ്. ബിജെപി കര്‍ണ്ണാടക ഘടകത്തോടും ബിഎസ് യെദ്യൂരപ്പയോടും അഴിമതിക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക ബലം പ്രധാനമന്ത്രിക്ക് ഉണ്ടോയെന്നാണ് സിദ്ധരാമയ്യയുടെ ചോദ്യം. എംഎല്‍എമാരെ കൈക്കൂലി കൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്നതിനെതിരെ സംസാരിക്കാനും സുസ്ഥിരമായ സഖ്യകക്ഷി സര്‍ക്കാറിനെ തെരെഞ്ഞെടുക്കാന്‍ അനുവദിക്കാനും വേണ്ടി അദ്ദേഹം സംസാരിക്കുമോ?- സിദ്ധരാമയ്യ ചോദിക്കുന്നു.

Scroll to load tweet…