കൊച്ചി: മലയാള ചലച്ചിത്ര പിന്നണി ഗായകർ പുതിയ സംഘടന രൂപീകരിച്ചു സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്.

യേശുദാസ്, ബിജു നാരായണൻ, എം ജി ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ നടന്നു.