കൊച്ചി: സോളാർ കേസ് തിരുവഞ്ചൂർ നെതിരെ സർക്കാർ . ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി യായ തിരുവഞ്ചൂർ ഇടപെട്ടു എന്നതിന് തെളിവുണ്ട് എന്ന് സോളാർ കമ്മീഷൻ കണ്ടെത്തി യിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
തനിക്കെതിരായ പരാമർശങ്ങൾ നീക്കണം എന്ന ആവശ്യം നിലനിൽക്കുന്നില്ലെന്നും സർക്കാർ വിശദമായ സത്യവാങ്‌മൂലത്തിൽ ഇക്കാര്യം ഹൈ കോടതിയെ അറിയിച്ചു.
