തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രധാന തീരുമാനങ്ങള്‍ വായിക്കാം
ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കും
മുന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമനല്‍ കേസെടുക്കും
ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ
അന്വേഷണം നടത്തും
അന്വേഷണഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും
ഐജി പദ്മകുമാര്‍,ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും
പൊലീസ് അസോ.മുന്‍ ഭാരവാഹി ജി.ആര്‍ അജിത്തിനെതിരെയും കേസ്
സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്
പൊലീസ്, ജയില്‍ സംവിധാനം പരിഷ്കരിക്കാന്‍ പ്രത്യേക കമ്മീഷന്‍
സോളാര്‍ റിപ്പോര്‍ട്ട് 6 മാസത്തിനകം നിയമസഭയില്‍ വയ്ക്കും
