കൊച്ചി: നഴ്സുമാരുടെ സമരം അന്യായമാണെന്ന് കരുതുന്നില്ലെന്ന് ആർച്ച് ബിഷപ് ഡോ. സുസൈപാക്യം പറഞ്ഞു. കാത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച വേതനം നൽകുമെന്നും സുസൈപാക്യം കൊച്ചിയിൽ പറഞ്ഞു.

മദ്യനയം തിരുത്തിയ സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇതിനെതിരെ നിയമപരമായ പോരാട്ടത്തോടൊപ്പം സമാനമനസ്കരെ ഒന്നിപ്പിച്ച് സർക്കാറിനെതിരായ പ്രതിഷേധം ശകത്മാക്കുമെന്നും അദ്ദേഹം പറഞ്ഞു.