Asianet News MalayalamAsianet News Malayalam

വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് രാജീവ് ചന്ദ്രശേഖർ എംപിക്കെതിരെയും പരാതി

Spreading hatred through twitter Complaint filed against MP Rajeev Chandrasekhar
Author
First Published May 17, 2017, 8:10 AM IST

കണ്ണൂര്‍: വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് രാജീവ് ചന്ദ്രശേഖർ എംപിക്കെതിരെയും പരാതി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വി.കെ സനോജ് ആണ് ഡിജിപിക്ക് പരാതി നൽകിയത്.  ആർഎസ്എസ് പ്രവർത്തകർ ആംബുലൻസ് തകർത്തതിനെ സിപിഎം പ്രവർത്തകർ എന്ന പേരിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഐപിസി 153 പ്രകാരം കേസ് എടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

Follow Us:
Download App:
  • android
  • ios