എവി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച്

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപി ഉത്തരവില്ലാതെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ് പിയ്ക്കെതിരെ വകുപ്പ് തല നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു.