കസ്റ്റഡിയില്‍ എടുത്തവര്‍ മര്‍ദിച്ചെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്‍റെ മൊഴി

First Published 16, Apr 2018, 4:55 PM IST
sreejith told to doctors that he was beaten by police
Highlights
  • ഡോക്ടർമാരോട് ശ്രീജിത്ത്
     

വരാപ്പുഴ: കസ്റ്റഡിയിലെടുത്തവരാണ് മർദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്‍റെ മൊഴി. സിവിൽ വേഷത്തിലെത്തിയ രണ്ടു പൊലീസുകാർ മർദിച്ചു. വീടിനു സമീപത്തു വെച്ചാണ് മർദിച്ചതെന്നുമാണ് ശ്രീജിത്തിന്‍റെ മൊഴി. ആശുപത്രിയിലെ ഡോക്ടർമാരോടാണ് ശ്രീജിത്ത് ഇക്കാര്യങ്ങൾ പറഞ്ഞ‍ത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശ്രീജിത്ത് തന്നെ ഡോക്ടർമാരോട് പറഞ്ഞതാണ്. വിവരങ്ങള്‍ അടങ്ങിയ പൊലീസ് ഇന്‍റിമേഷന്‍ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

loader