Asianet News MalayalamAsianet News Malayalam

ശോഭയാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Sreekrishna Jayanti Shobha Yatra plot gets Controversy
Author
First Published Sep 14, 2017, 6:23 PM IST

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ട​ന്ന ശോ​ഭാ​യാ​ത്ര​യി​ലെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം കെ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ‌ സ്വ​മേ​ധ‍​യ കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി​ജി​പി, ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രോ​ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

മൂ​ന്ന​ര​വ​യ​സ് മാ​ത്രം പ്രാ​യ​ത​മു​ള്ള കു​ഞ്ഞി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​യി​ല​ത്ത് കെ​ട്ടി​യി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. ശ്രീ​കാ​ന്ത് ഉ​ഷ പ്ര​ഭാ​ക​ര​ന്‍ എ​ന്ന​യാ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ആ​ലി​ല​യി​ലു​റ​ങ്ങു​ന്ന കൃ​ഷ്ണ​ന്‍റെ പ്ര​തീ​കാ​ത്മ​ക രൂ​പം സൃ​ഷ്ടി​ക്കാ​ന്‍ ആ​ലി​ല​യു​ടെ രൂ​പ​ത്തി​ലു​ണ്ടാ​ക്കി​യ ചെ​രി​ഞ്ഞ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ശ്രീ​കൃ​ഷ്ണ വേ​ഷം ധ​രി​ച്ച കു​ട്ടി​യെ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​ര​ഭാ​ഗം ഇ​ല​യി​ല്‍ കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

Follow Us:
Download App:
  • android
  • ios