വയനാട് വൈത്തിരിയില്‍ ആറ് വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. മുഖത്ത് പരുക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.